ചില ബന്ധങ്ങള്‍ അങ്ങനെയാണ് ...എത്ര മനസ്സില്‍ നിന്നു പറിച്ചു എറിഞ്ഞാലും അത് വീണ്ടും മുളപ്പൊട്ടി വന്നു കൊണ്ടേയിരിക്കും.അതിനു ചിലര്‍ പ്രണയം എന്ന് പറയും പക്ഷെ അതിനോക്കെയപ്പുറം ആണ് അത് .അതിനു പ്രണയം എന്ന് പേര് വിളിച്ചു വില കളയരുത് എന്നാണ് എനിക്ക് തോന്നുന്നത് .പ്രണയം എപ്പോഴും മനസിനും അപ്പുറം മറ്റു പലതിലും അതിഷ്ടിതമാണ് .മനസുകളുടെ മാത്രം ബന്ധത്തെ എങ്ങനെ ഇത്ര ബാലിശമായി പ്രണയം എന്നു വിളിക്കുന്നു.......
No comments:
Post a Comment